ലോകത്തോടുള്ള വിരക്തിയുടെ പ്രതീകമായി നമ്മുടെ കര്‍ത്താവായ യേശുക്രസ്തുവിന്‍റെ വിശുദ്ധ കുരിശ് നിന്‍റെ വസ്ത്രത്തിനുമേല്‍ ദരിക്കണം. അത് നീ ലോകത്തിന്‍റേതല്ല ക്രസ്തുവിന്‍റേതാണ് എന്ന ഭോദൃം എപ്പോഴും നിന്നില്‍ ഉണര്‍ത്തണം
റോബിന്‍ മിലീഷൃ ഓഫ് റോസറിയുടെ അംഗമായി
ബഹുമാനപ്പെട്ട സന്തോഷച്ചന്‍ റോബിന് ധരിക്കാനുള്ള വി. കുരിശ് ആശീര്‍വദിക്കുന്നു.
ബഹുമാനപ്പെട്ട സന്തോഷച്ചന്‍ റോബിന്‍റെ ശിരസില്‍ കരംവച്ച് പ്രാര്‍ത്ഥിക്കുന്നു
ബഹുമാനപ്പെട്ട സന്തോഷച്ചന്‍ റോബിനെ കുരിശുമാല ധരിപ്പിക്കുന്നു.
(പ. അമ്മയുടെ 8 നോബിന്‍റെ 2-ാം ദിനം ഉച്ചതിരിഞ്ഞ് 4.55 ന് അങ്കമാലി മാര്‍ട്ടിന്‍ ഡീ പോറസ് ദേവാലയത്തില്‍ വച്ച് ബഹുമാനപ്പെട്ട സന്തോഷച്ചനില്‍ നിന്നും റോബിന്‍ വി.കുരിശ് സ്വീകരിച്ചു)
No comments:
Post a Comment