Saturday Shalom, 18 May 2013
കുമ്പസാരം പവിത്രമായ ഒരു കൂദാശയാണ്, അതിന് പോകുമ്പോ ൾ വസ്ത്രം അലക്കുന്നവരുടെ അടുത്ത് മുഷിഞ്ഞ വസ്ത്രം കൊ ടുത്ത് തിരിച്ചു പോരുന്ന ലാഘവത്തോടെയാകരുതെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. വത്തിക്കാനിൽ അർപ്പിച്ച വിശുദ്ധ കുർബാന മധ്യേ പ്രസംഗിക്കുകയായിരുന്നു പാപ്പ. ദൈവം പ്രകാശമാണ്. അവനിൽ ഇരുളില്ല. എളിമയും ദയയുമാണ് ക്രിസ്തു മതത്തിന്റെ ആധാരം. പറ്റിയ കറ കഴുകികളയാൻ അലക്കുകാരന്റെയടുത്ത് ചെല്ലുന്നതുപോലെയല്ല കുമ്പസാരക്കൂടിനെ സമീപിക്കേണ്ടത്. ചെയ്തുപോയ പാപങ്ങളെപറ്റി പശ്ചാത്തപിക്കുന്ന പാപിയെ കാത്തിരിക്കുന്ന ദൈവമാണ് കുമ്പസാരക്കൂട്ടിലുള്ളത്. പുരോഹിതൻ വഴി ദൈവമാണ് പാപം മോചിക്കുന്നത്. നമ്മുടെ പാപം ക്ഷമിക്കുന്ന ദൈവത്തോട് നാം നന്ദി പറയണം. കരുണയോടെ നമ്മെ തലോടുന്നവനാണവിടുന്ന്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളോട് ഹൃദയം അടച്ചിരിക്കുന്നവർക്ക് താക്കീത് നൽകികൊണ്ടാണ് മാർപാപ്പ പ്രസംഗം അവസാനിപ്പിച്ചത്. പരിശുദ്ധാത്മാവിന്റെ ആവാസത്തിന് എപ്പോഴും ഹൃദയവാതിലുകൾ തുറന്നിടണമെന്നും പാപ്പ ഓർമ്മിപ്പിച്ചു.

No comments:
Post a Comment